Saturday, March 15, 2008

It requires divine power to create such wonderful songs... hats off to the masters...

മെല്ലെ മെല്ലെ മുഖപടം തെല്ലോതുക്കി,
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി,
ഒരു കുടന്ന നിലാവിന്റെ കുളിര് കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ..........
ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞു ഒരീണം,
ഒരു മുളം തന്ടിലോടോയുകി വന്നു,
ആയര്‍ പെന്‍ കിടാവേ നിന്‍ പാല്കുടം തുളുമ്പി അത്
ആയിരം തുമ്പ പുവ് ആയി വിരിഞ്ഞു..........
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,
കിളിവാതില്‍ പഴുതിലൂടോയുകി വന്നു
ആരാരും അറിയതോരാത്മാവിന്‍ തുടിപ്പുകള്‍
ആലോലം ആനന്ദ ന്രിതമാടി.........

2 comments:

കൊസ്രാക്കൊള്ളി said...

ആലോലം ആനന്ദ നൃത്തമാടീ ....എഴുത്തില്‍ ശ്രദ്ധിച്ചില്ല അക്ഷരങ്ങളെല്ലാം മാറിപ്പോയി കുട്ടീ നിര്‍ത്തി നിര്‍ത്തി എഴുതൂ എങ്കിലല്ലേ അക്ഷരങ്ങളൊക്കെ നന്നാവൂ...പിന്നെ...കൊസ്രാക്കൊള്ളിയിലെക്ക് ഒന്നു വരൂ എന്താ വരില്ലേ..ഞാന്‍ കാത്തിരിക്കും

Manoj | മനോജ്‌ said...

ഈ കവിയും അദ്ദേഹത്തിന്റെ കവിതകളും ഹൃദയത്തില്‍ നിറഞ്ഞൊഴുകുന്നവ തന്നെ!

എനിക്കിഷ്ടമുള്ള വരികള്‍
“ഗഗന നീലിമയില്‍ നീന്തിടുമൊടുവിലേക്കിളിയും മാഞ്ഞു...
മധുരമെന്നാലും ശോകവിധുരമൊരുഗാനം ... etc."